You Searched For "ഇ ഡി അന്വേഷണം"

എഫ്‌സിആര്‍എ രജിസ്‌ട്രേഷനോ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോ ഇല്ല; പ്രത്യേക വിദേശ സംഭാവന അക്കൗണ്ടും തുറന്നിട്ടില്ല; 220 കോടി വിദേശപണം കൈപ്പറ്റിയത് അണ്‍സെക്യൂര്‍ഡ് ലോണ്‍ ആയി അക്കൗണ്ടില്‍ രേഖപ്പെടുത്തി; കുനിയയില്‍ യുഎഇയിലെ വ്യവസായിയുടേത് നൂറ് ഏക്കര്‍ കോളേജ് ക്യാമ്പസ്;  വിദ്യാഭ്യാസ ട്രസ്റ്റിനെതിരെ ഇ ഡി അന്വേഷണം
കെ. സുരേന്ദ്രനെ പി.വി അന്‍വര്‍ വിളിക്കാറുള്ളത് ബ്രോ എന്ന്; ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര്‍ തട്ടിപ്പു കേസിലെ  ഇഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലില്‍; പി.വി അന്‍വറിന് ബി.ജെ.പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം